NATIONALസര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തില്‍ തങ്ങള്‍ ഒഴിവാക്കിയ ശശി തരൂര്‍ അടക്കമുളളവരെ ഉള്‍പ്പെടുത്തിയതില്‍ ആദ്യമേ ഉടക്ക്; മടങ്ങി എത്തിയവര്‍ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ പാര്‍ട്ടി നോമിനി ആനന്ദ ശര്‍മ്മയെ മാത്രം വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി; പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തരുതെന്നും പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം; ചിറ്റമ്മ നയം പിന്തുടര്ന്ന് ഹൈക്കമാന്ഡ്മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 12:36 PM IST